Circulars & Guidelines
Search
| # | Type | Reference Date | Reference Number | Title | Content | Action |
|---|---|---|---|---|---|---|
| 1 | circulars_guidelines | 16-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് -കാലാവധി പൂർത്തിയാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷൻ ,ഉപാധ്യക്ഷൻ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് -കാലാവധി പൂർത്തിയാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷൻ ,ഉപാധ്യക്ഷൻ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്. | Download View |
| 2 | circulars_guidelines | 16-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും - പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രതിജ്ഞയും ആദ്യയോഗവും - തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും - പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രതിജ്ഞയും ആദ്യയോഗവും - തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ. | Download View |
| 3 | circulars_guidelines | 16-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് /ചെയർ പേഴ്സണ്‍ /ഡെപ്യൂട്ടി ചെയർപേഴ്സണ്‍ /മേയര്‍ /ഡെപ്യൂട്ടി മേയർ എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് /ചെയർ പേഴ്സണ്‍ /ഡെപ്യൂട്ടി ചെയർപേഴ്സണ്‍ /മേയര്‍ /ഡെപ്യൂട്ടി മേയർ എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ. | Download View |
| 4 | circulars_guidelines | 15-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 -തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ / കൌണ്‍സിലർമാരുടെ സത്യപ്രതിജ്ഞ / ദൃഢ പ്രതിജ്ഞ.- സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 -തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ / കൌണ്‍സിലർമാരുടെ സത്യപ്രതിജ്ഞ / ദൃഢ പ്രതിജ്ഞ.- സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ. | Download View |
| 5 | circulars_guidelines | 15-12-2025 | 2/132/2025- SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് ,2025- മാത്യകാ പെരുമാറ്റ ചട്ടം പിൻവലിക്കുന്നത് സംബന്ധിച്ച് .
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് ,2025- മാത്യകാ പെരുമാറ്റ ചട്ടം പിൻവലിക്കുന്നത് സംബന്ധിച്ച് . | Download View |
| 6 | circulars_guidelines | 11-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 - 2025 ഡിസംബർ 13 ശനി പ്രവർത്തിദിനമാക്കുന്നത് സംബന്ധിച്ച് .
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 - 2025 ഡിസംബർ 13 ശനി പ്രവർത്തിദിനമാക്കുന്നത് സംബന്ധിച്ച് . | Download View |
| 7 | circulars_guidelines | 09-12-2025 | B2 132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - 2025 ഡിസംബർ 09,11 തീയതികളിലെ പൊതു തിരഞ്ഞെടുപ്പ് -സമ്മതിദായകർക്കുള്ള തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച ഉത്തരവ്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - 2025 ഡിസംബർ 09,11 തീയതികളിലെ പൊതു തിരഞ്ഞെടുപ്പ് -സമ്മതിദായകർക്കുള്ള തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച ഉത്തരവ്. | Download View |
| 8 | circulars_guidelines | 05-12-2025 | SEC 97/2025 | പത്രക്കുറിപ്പ് (05/120/2025)
|
പത്രക്കുറിപ്പ് (05/120/2025) | Download View |
| 9 | circulars_guidelines | 06-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025 വോട്ടെടുപ്പ് ദിവസം 5% പോളിംഗ് ഉദ്ദ്യോഗസ്ഥരെ മാത്രം റിസർവ്വായി നിലനിർത്തുന്നത് സംബന്ധിച്ച നിർദ്ദേശം.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025 വോട്ടെടുപ്പ് ദിവസം 5% പോളിംഗ് ഉദ്ദ്യോഗസ്ഥരെ മാത്രം റിസർവ്വായി നിലനിർത്തുന്നത് സംബന്ധിച്ച നിർദ്ദേശം. | Download View |
| 10 | circulars_guidelines | 06-12-2025 | B2/132/2025-SEC | State Election Commission : General Election to LSGIs 2025- Central Goverment Employees -Arrangements for Casting Vote reg.
|
State Election Commission : General Election to LSGIs 2025- Central Goverment Employees -Arrangements for Casting Vote reg. | Download View |
| 11 | circulars_guidelines | 06-12-2025 | B2/132/2025 | പോളിംഗ് സ്റ്റേഷനുകളായും ,സ്വീകരണ വിതരണകേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും തലേദിവസവും അവധിഅനുവദിക്കുന്നത് സംബന്ധിച്ച്.
|
പോളിംഗ് സ്റ്റേഷനുകളായും ,സ്വീകരണ വിതരണകേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും തലേദിവസവും അവധിഅനുവദിക്കുന്നത് സംബന്ധിച്ച്. | Download View |
| 12 | circulars_guidelines | 05-12-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - പൊതു തിരഞ്ഞെടുപ്പ് 2025 - വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ .
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - പൊതു തിരഞ്ഞെടുപ്പ് 2025 - വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ . | Download View |
| 13 | circulars_guidelines | 06-12-2025 | B3/99/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025- ലെ പൊതു തിരഞ്ഞെടുപ്പ് - മാത്യകാ പെരുമാറ്റചട്ടം - ജില്ലാതലത്തിൽ ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025- ലെ പൊതു തിരഞ്ഞെടുപ്പ് - മാത്യകാ പെരുമാറ്റചട്ടം - ജില്ലാതലത്തിൽ ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ്. | Download View |
| 14 | circulars_guidelines | 28-11-2025 | B2/132/2025 | സംസ്ഥാന തിരഞ്ഞെടുപ്പ് കമമീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 ലെ പൊതു തിരഞ്ഞെടുപ്പ് -ഡ്യൂട്ടി ലീവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമമീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 ലെ പൊതു തിരഞ്ഞെടുപ്പ് -ഡ്യൂട്ടി ലീവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. | Download View |
| 15 | circulars_guidelines | 28-11-2025 | B2/132/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025- തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വിതരണവും മാർക്ക്ഡ് കോപ്പി തയ്യാറാക്കലും -അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് 2025- തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വിതരണവും മാർക്ക്ഡ് കോപ്പി തയ്യാറാക്കലും -അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് | Download View |
| 16 | circulars_guidelines | 27-11-2025 | B3/337/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് - കേരള കോൺഗ്രസ്സ് പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചതിൽ വ്യക്തത വരുത്തികൊണ്ടുള്ള ഉത്തരവ്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് - കേരള കോൺഗ്രസ്സ് പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചതിൽ വ്യക്തത വരുത്തികൊണ്ടുള്ള ഉത്തരവ്. | Download View |
| 17 | circulars_guidelines | 27-11-2025 | A5/286/2025-SEC | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് -2025 വോട്ടർപട്ടികയിൽ പേര് ചേർക്കൽ / ഒഴിവാക്കൽ / തിരുത്തൽ -തുടർ നടപടികൾ സംബന്ധിച്ച്.
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് -2025 വോട്ടർപട്ടികയിൽ പേര് ചേർക്കൽ / ഒഴിവാക്കൽ / തിരുത്തൽ -തുടർ നടപടികൾ സംബന്ധിച്ച്. | Download View |
| 18 | circulars_guidelines | 26-11-2025 | B2/101/2025 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ -പൊതു തിരഞ്ഞെടുപ്പ് 2025- കാസർഗോഡ് ജില്ല -ബാലറ്റ് ലേബൽ ,ബാലറ്റ് പേപ്പർ എന്നിവ കന്നഡ ഭാഷയിൽ കൂടി പ്രിന്റ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് - ഭേദഗതി സംബന്ധിച്ച്. | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ -പൊതു തിരഞ്ഞെടുപ്പ് 2025- കാസർഗോഡ് ജില്ല -ബാലറ്റ് ലേബൽ ,ബാലറ്റ് പേപ്പർ എന്നിവ കന്നഡ ഭാഷയിൽ കൂടി പ്രിന്റ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് - ഭേദഗതി സംബന്ധിച്ച്. | Download View |
| 19 | circulars_guidelines | 26-11-2025 | B2/132/2025 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ : പൊതു തിരഞ്ഞെടുപ്പ് 2025 -അന്ധതയുള്ളവരോ അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകം ഏടപ്പെടുത്തുന്നത് സംബന്ധിച്ച്
|
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ : പൊതു തിരഞ്ഞെടുപ്പ് 2025 -അന്ധതയുള്ളവരോ അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകം ഏടപ്പെടുത്തുന്നത് സംബന്ധിച്ച് | Download View |
| 20 | circulars_guidelines | 25-11-2025 | SEC 71,72,73-2024 | ബാലറ്റ് പേപ്പർ അച്ചടിച്ചു തുടങ്ങി.
|
ബാലറ്റ് പേപ്പർ അച്ചടിച്ചു തുടങ്ങി. | Download View |