വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അരൂക്കുറ്റി | നിധീഷ് ബാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 002 | പെരുമ്പളം | പി ഡി സജീവ് | വൈസ് പ്രസിഡന്റ് | CPI(M) | പട്ടികജാതി |
| 003 | വാഴത്തറവെളി | അഞ്ജു മുകുന്ദൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | പൂച്ചാക്കൽ | അഡ്വ. രജിത ടീച്ചർ | പ്രസിഡന്റ് | CPI | ജനറൽ |
| 005 | മണപ്പുറം | പി ബിജു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | പള്ളിപ്പുറം | ഉഷാറാണി (ഉഷ മുകുന്ദൻ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 007 | ഒറ്റപ്പുന്ന | അഡ്വ. ജയശ്രി ബിജു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | തിരുനെല്ലൂർ | ഉദയമ്മ ഷാജി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 009 | പല്ലുവേലി | ബിജു കേളമംഗലം | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | തൈക്കാട്ടുശ്ശേരി | വിമല്‍ രവീന്ദ്രൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 011 | തളിയാപറമ്പ് | അംബിക ശശിധരൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 012 | നാൽപ്പത്തെണ്ണീശ്വരം | ബീന ഉണ്ണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 013 | തൃച്ചാറ്റുകുളം | ഫാത്തിമ ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 014 | നദുവത് നഗർ | ആഗി ജോസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |