വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കാപ്പിൽ | പുത്തലി ഭായ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | കാപ്പില്‍ എച്ച്. എസ് | അജിത്കുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | അംബേദ്‌കർ | ഷൈലജ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 004 | പാറയിൽ | മോഹനന്‍ നായർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 005 | വെണ്‍കുളം | ബിനു ജി (ബാബു ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 006 | പൊട്ടക്കുളം | രവീന്ദ്രന്‍ നായർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 007 | കാട്ടുവിള | ചന്ദ്രബാബു (പി സി ബാബു ) | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |
| 008 | കുരുവിള | ശ്രീദേവി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 009 | മുക്കാലയ്ക്കൽ | റീതു മോഹൻ | പ്രസിഡന്റ് | IND | പട്ടികജാതി സ്‌ത്രീ |
| 010 | സ്റ്റേഡിയം | അസീല | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | ചെമ്പകത്തിന്‍മുട് | പവിത്രന്‍ വി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | ഇ .എം എച്ച് . എസ്സ് | റെജിന | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | ഓടയം | ഐദാ മണ്‍സൂർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 014 | മാന്തറ | രമണി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 015 | ശ്രീ എയിറ്റ് | ഷാബിന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 016 | പ്രസ്സ്‌മുക്ക് | റോഷിനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 017 | ഇടവ പി .എച്ച് .സി | റിസ് വാന അഷ്റഫ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | വെറ്റക്കട | സല്‍മാന്‍ റ്റി എ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |