വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കായിക്കര ആശാന്‍ സ്മാരകം | ജയാ ശ്രീരാമൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 002 | നെടുങ്ങണ്ട | വിജയ് വിമൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | കായിക്കര | പി വിമല്‍രാജ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 004 | കാപാലീശ്വരം | അതുല്യ മഹേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 005 | ഇറങ്ങുകടവ് | ഷിന്‍സി ഐ | പ്രസിഡന്റ് | INC | സ്‌ത്രീ |
| 006 | മുടിപ്പുര | ലിജബോസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | കേട്ടുപുര | സോഫിയ ജ്ഞാനദാസ് | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 008 | പുത്തന്‍നട | എസ് പ്രവീണ്‍ചന്ദ്ര | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | കൊച്ചുമേത്തന്‍ കടവ് | അജയകുമാർ എച്ച് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 010 | വലിയപളളി | ആലീസ് ഔസേഫ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 011 | അഞ്ചുതെങ്ങ് കോട്ട | രാജേന്ദ്രൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 012 | അഞ്ചുതെങ്ങ് ജംഗ്ഷന് | ഷെറിൻ ജോൺ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 013 | മണ്ണാക്കുളം | സബിത | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | മാമ്പള്ളി | നെൽസൺ ഐസക്ക് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |