വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പാപ്പാന്‍ചാണി | ബിജു പാലപ്പൂര് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 002 | വെള്ളായണി | വിചിത്ര വി എൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 003 | മുകളൂര്‍മൂല | ശോഭ ആർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി സ്‌ത്രീ |
| 004 | ചെറുബാലമന്ദം | പ്രീത.കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 005 | സർവ്വോദയം | ഷീല ജി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 006 | ശാന്തിവിള | സാജു എച്ച് എം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | കുളക്കുടിയൂര്‍കോണം | വിജി വി.എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 008 | ഉപനിയൂർ | ചന്തു കൃഷ്ണ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 009 | ഊക്കോട് | വാരിജാക്ഷന്‍ നായർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 010 | ചെങ്കോട് | എം ജയകുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 011 | വള്ളംകോട് | സുരേഷ് കുമാര്‍ കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 012 | പകലൂർ | ആർ തങ്കമണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | കല്ലിയൂർ | ശ്രീജ എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി സ്‌ത്രീ |
| 014 | കണ്ണന്‍കുഴി | റിനുമോൾ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | ഓഫീസ് വാർഡ് | ശൈലജ എസ് | പ്രസിഡന്റ് | IND | സ്‌ത്രീ |
| 016 | പുന്നമൂട് | അനില്‍ കുമാർ ( ഉണ്ണി) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 017 | പെരിങ്ങമ്മല | ബിജു കെ.എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 018 | കുഴിതാലച്ചൽ | രാജലക്ഷ്മി പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 019 | ആശുപത്രി വാർഡ് | മഹേഷ് കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 020 | നെടിഞ്ഞൽ | മിനി എൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 021 | കാക്കാമൂല | കാക്കാമൂല ബിജു | വൈസ് പ്രസിഡന്റ് | KC | ജനറൽ |
| 022 | പൂങ്കുളം | സജു എസ് എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 023 | സിഗ്നല്‍ സ്റ്റേഷൻ | ബീന എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 024 | എ ജി സി( അഗ്രികള്‍ചറല്‍ കോളേജ് ) | സുനിത എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |