വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പഴമല | അഡ്വ: ആങ്കോട് രാജേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | ആങ്കോട് | അമ്പലത്തറയിൽ ഗോപകുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 003 | പാൽക്കുളങ്ങര | പ്രസന്നകുമാരി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | ആലത്തൂർ | പ്രേംജിത്ത് ജെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 005 | തത്തിയൂർ | ഷീബ മധു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | തൃപ്പലവൂർ | അഖില്‍ തൃപ്പലവൂർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | അരുവിക്കര | അശ്വതി ശ്രീകുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 008 | വടകര | സ്വപ്നകുമാര്‍ എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 009 | ചുള്ളിയൂർ | ബിനിൽ മണലുവിള | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 010 | അണമുഖം | എൻ റ്റി ഷീലകുമാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 011 | അരുവിപ്പുറം | രഞ്ജിത് ആർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | മാരായമുട്ടം | കുമാരിസന്ധ്യ.പി (ഗംഗ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 013 | അയിരൂർ | അപർണ്ണ എസ് എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 014 | മണലുവിള | രാഖി ആർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | പുളിമാംകോട് | ചന്ദ്രദീപ എസ് എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 016 | തത്തമല | നയന ശ്രീരാഗ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 017 | പെരുങ്കടവിള | ബി നിര്‍മ്മല | പ്രസിഡന്റ് | INC | സ്‌ത്രീ |