വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കരിക്കാട്ടുമണ്ണ | രജീഷ് ഊട്ടുപുറത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 002 | താളിപ്പൊയിൽ | പി.കെ.നബീൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | വടപുറം | സാജി കുഞ്ഞാറ്റ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി |
| 004 | വളളിക്കെട്ട് | ഓമന വർഗീസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 005 | പാലപറമ്പ് | രാജേഷ് വീട്ടിക്കുന്ന് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | പട്ടികവര്‍ഗ്ഗം |
| 006 | ടാണ | അഷ്റഫ് (കുഞ്ഞിപ്പ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 007 | നടുവക്കാട് | മുസ്തഫ.എം.കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 008 | പുളിക്കലോടി | ഗീത | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 009 | കമ്പനിപ്പടി | ജംഷിയ മോൾ കാട്ടുമുണ്ട | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | തൃക്കൈകുത്ത് | ശ്രീനിവാസൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 011 | കാട്ടുമുണ്ട | സരോജിനി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | പട്ടികജാതി സ്‌ത്രീ |
| 012 | കാട്ടുപൊയിൽ | ഷാജി.കെ.ടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 013 | പന്തലിങ്ങൽ | അഫ്‌സൽ മുത്തു | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 014 | മേപ്പാടം | റഷീദ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 015 | പൊങ്ങല്ലൂർ | സൈഫുനീസ സി പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 016 | ഇളമ്പുഴ | ശമീന കാഞ്ഞിരാല | പ്രസിഡന്റ് | IUML | സ്‌ത്രീ |
| 017 | മമ്പാട് സൗത്ത് | സൈറ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 018 | ഇപ്പൂട്ടിങ്ങൽ | മുബീന ചോലയിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | WPI | സ്‌ത്രീ |
| 019 | മമ്പാട് നോര്‍ത്ത് | സഫീന | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 020 | പുളളിപ്പാടം | നിഷാദ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 021 | കാരച്ചാൽ | ഷൈനി സണ്ണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 022 | ഓടായിക്കൽ | സുബീന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |