വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | പാറപ്രം | വടവതി വിനോദൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | എടക്കടവ് | കെ കെ രാഘവൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 003 | ചേരിക്കൽ | പി ഷെർളി | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 004 | പിണറായി നോര്‍ത്ത് | കെ പ്രേമൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 005 | ഓലയമ്പലം | ലോഹിതാക്ഷന്‍ സി പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | വെണ്ടുട്ടായി | ജഗദീഷ് വി കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | പന്തക്കപ്പാറ | റീന എ സി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | കാപ്പുമ്മൽ | നസീറ ടി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | സ്‌ത്രീ |
| 009 | പാനുണ്ട കോമ്പ് | നീതു പി കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | പാനുണ്ട | പത്മിനി സി കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | ഓലായിക്കര | നിവേദ് കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | എരുവട്ടി | കാരായി വിജയൻ മാസ്റ്റർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | പൊട്ടന്‍പാറ | സംജ്യോതി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 014 | പെനാങ്കിമെട്ട | നിമിഷ സി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | കോഴൂർ | ജിൻഷ കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 016 | ഉമ്മന്‍ചിറ | പി വി രത്നാകരൻ | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |
| 017 | കിഴക്കുംഭാഗം | ജോസ്‌ന ടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 018 | പടന്നക്കര | ബിന്ദു ബാബു | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 019 | പിണറായി തെരു | എ കാർവേണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 020 | പിണറായി വെസ്റ്റ് | മഹേഷ് കുമാർ എം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | ജനറൽ |
| 021 | കോളാട് | റഫ്‌സീന എം | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |