വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചെറുപാറ | ഐസക്ക് മുണ്ടിയാങ്കൽ | INC | ജനറൽ | |
| 002 | കൂടപ്രം | ലിജി മാത്യു | INC | സ്‌ത്രീ | |
| 003 | ചിറ്റടി | പ്രിയ ഷാജി | CPI(M) | സ്‌ത്രീ | |
| 004 | തേർത്തല്ലി | വല്‍സമ്മ വാണിശ്ശേരിയിൽ | INC | സ്‌ത്രീ | |
| 005 | രയറോം | റിമോൾ വിജു | INC | സ്‌ത്രീ | |
| 006 | മൂന്നാംകുന്ന് | പി എം റംഷീന ടീച്ചർ | IUML | സ്‌ത്രീ | |
| 007 | നെടുവോട് | ആയിഷ പി സി | IUML | സ്‌ത്രീ | |
| 008 | പരപ്പ | കെ.വി. കുഞ്ഞമ്പു | IND | പട്ടികജാതി | |
| 009 | കുട്ടാപറമ്പ് | സോളി ജിമ്മി | CPI | സ്‌ത്രീ | |
| 010 | അരങ്ങം | സതി സജി | CPI(M) | സ്‌ത്രീ | |
| 011 | ആലക്കോട് | സി.ജി. ഗോപൻ | BJP | ജനറൽ | |
| 012 | ഒറ്റത്തൈ | സുനോജ് പാറേക്കാട്ടിൽ | INC | ജനറൽ | |
| 013 | കാപ്പിമല | ജോസഫ് (കുഞ്ഞേട്ടൻ) | INC | ജനറൽ | |
| 014 | നെല്ലിക്കുന്ന് | ബുഷ്റ യു എം | INC | സ്‌ത്രീ | |
| 015 | കാവുംകുടി | വര്‍ക്കി മൂഴിയാങ്കൽ | INC | ജനറൽ | |
| 016 | നരിയംപാറ | ജോണ്‍സൺ ചിറവയൽ | INC | ജനറൽ | |
| 017 | കൂളാമ്പി | പി.കെ. ബാലൻ | CPI(M) | പട്ടികവര്‍ഗ്ഗം | |
| 018 | കൊട്ടയാട് | മാര്‍ട്ടിൻ തോണിപ്പാറ | INC | ജനറൽ | |
| 019 | നെല്ലിപ്പാറ | പ്രിൻസി ബോബി ജോർജ് | INC | സ്‌ത്രീ | |
| 020 | മേരിഗിരി | ലൂസ്സി സാബു | INC | സ്‌ത്രീ | |
| 021 | തിമിരി | പി.വി. ബാബുരാജ് | CPI(M) | ജനറൽ |